ഒറ്റ നോട്ടത്തില്‍
പൊതു വിവരം
ഗ്രാമ പഞ്ചായത്ത് : തുറയൂര്‍
വിസ്തീര്‍ണ്ണം : 10.48 ച.കി.മീ
അതിരുകള്‍ വടക്ക് : കുറ്റ്യാടിപ്പുഴ
തെക്ക് : അകലാപ്പുഴ
പടിഞ്ഞാറ് : പയ്യോളി നഗരസഭ, തിക്കോടി ഗ്രാമ പഞ്ചായത്ത്
കിഴക്ക് : മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്
വാര്‍ഡുകള്‍ : 13 :
ജനസംഖ്യ : 14176
ആണ്‍ : 6531
പെണ്‍ : 7645
വില്ലേജ് : തുറയൂര്‍
താലൂക്ക് : കൊയിലാണ്ടി
ബ്ലോക്ക് ഡിവിഷന്‍ : പയ്യോളി അങ്ങാടി, ഇരിങ്ങത്ത്, വിളയാട്ടൂര്‍
ബ്ലോക്ക് പഞ്ചായത്ത് : മേലടി
ജില്ലാ ഡിവിഷന്‍ : പയ്യോളി അങ്ങാടി
ജില്ലാ പഞ്ചായത്ത് : കോഴിക്കോട്
നിയമസഭാ മണ്ഡലം : പേരാമ്പ്ര
ലോകസഭാ മണ്ഡലം : വടകര