തുറയുര്‍ ഗ്രാമപഞ്ചായത്ത്

അസീഫ പടന്നയിൽ

പ്രസിഡൻ്റ്

ഇ.കെ .ബാലകൃഷ്ണൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിജിഷ കെ .കെ .ചോയിക്കണ്ടി

ചെയർപേഴ്സൻ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നസീമ തെനങ്കാലിൽ

ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ

കൃഷ്ണകുമാര്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

അബ്ദുല്‍ റസാഖ് കുറ്റിയില്‍

ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതു വിവരംഗ്രാമ പഞ്ചായത്ത്            : തുറയൂര്‍വിസ്തീര്‍ണ്ണം                : 10.48 ച.കി.മീ    അതിരുകള്‍            വടക്ക്    : കുറ്റ്യാടിപ്പുഴതെക്ക് :  അകലാപ്പുഴ   പടിഞ്ഞാറ് :  പയ്യോളി നഗരസഭ, തിക്കോടി ഗ്രാമ പഞ്ചായത്ത്      കിഴക്ക്    :  മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്                            വാര്‍ഡുകള്‍                :...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തുറയൂര്‍ എന്ന പദത്തിന് തുറമുഖത്തിന്‍റെ നാട് എന്നര്‍ത്ഥമുണ്ട്. ഈ പ്രദേശത്ത് മുമ്പ് തുറമുഖം ഉണ്ടായിരിക്കാനുളള സാധ്യത തളളികളായാവുന്നതല്ല വടക്കുഭാഗം കുറ്റ്യാടിപ്പുഴയും , തെക്കുഭാഗം അകലാപ്പുഴയും സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ മറ്റു പ്രദേശത്തെ ആളുകള്‍ കടവുകള്‍ കടന്നാണ് ഇവിടെയെത്തിച്ചേര്‍ന്നത്.തുറ എന്ന വാക്കിന് കടവ് എന്നര്‍ത്ഥമുണ്ട്. അനേകം തുറകളുടെ നാട് എന്നര്‍ത്ഥത്തില്‍ തുറകളുടെ ഊര് ക്രമേണ തുറയൂരായതായിരിക്കാം എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. ഒരു കാലത്ത് ബ്രാപ്മണര്‍ കൂടുതലായി അധിവസിച്ച പ്രദേശമാണിത്. തുറവന്‍ എന്നാല്‍ ജ്ഞാനി എന്നര്‍ത്ഥം തുറവന്മാരുടെ ഊര് ക്രമേണ തുറയൂര്‍ ആവാനും സാധ്യതയുണ്ട്. പഴയ നമ്പൂതിരി ഇല്ലങ്ങളുമായി ബന്ധപ്പെട്ട സ്ഥല നാമങ്ങള്‍ ഇവിടെ ധാരാളമുണ്ട്. ,മനക്കല്‍ , എടത്തില്‍, എളമന,തൃക്കോവില്‍, കോലാത്ത്,വണ്ണത്താന്‍ വീട്,വണ്ണാന്‍റെവിട തുടങ്ങിയ സ്ഥലനാമങ്ങള്‍ അന്നത്തെ ബ്രാഹ്മണ ഭവനങ്ങളെയും...

കൂടുതൽ വായിക്കുക